ചെമ്പ്ര ഒരു രക്ഷേം ഇല്ലാതെ വിളിച്ചോണ്ടിരിക്കുന്നുണ്ട് വേഗം വിട്ടോ...
ചെമ്പ്ര ഒരു രക്ഷേം ഇല്ലാതെ വിളിച്ചോണ്ടിരിക്കുന്നുണ്ട്
വേഗം വിട്ടോ...
മേപ്പാടിയിൽ നിന്ന് ജീപ്പിനോ സ്വന്തം വാഹനത്തിലോ ചെമ്പ്രയിലെത്താം.
(വഴി കുറച്ച് മോശമാണ്. കാറൊക്കെയാണേൽ അടി തട്ടും) ജീപ്പാണെങ്കിൽ 400 രൂപ വരും.
ട്രെക്കിങ്ങിന് 750 രൂപയാണ് മിനിമം. പത്തുപേർക്ക് പോവാം.(അധികമുള്ള ഓരോ ആൾക്കും 75 രൂപ)
ഒരാൾക്ക് 20 രൂപ വെച്ച് വയനാടിനെ വിസ്തരിച്ച് കാണാവുന്ന വ്യൂ പോയിന്റിലേക്കും പോവാം.
രാവിലെ 7 മുതൽ 12 വരെയാണ് ട്രെക്കിങ് സമയം.പരമാവധി നേരത്തെ എത്തുക.
200 പേർക്കാണ് പ്രവേശനം.തിരക്കുള്ളപ്പോൾ 8 മണിയാവുമ്പഴേക്ക് തന്നെ ആളു തികയും.
അനാവശ്യമായ പ്ലാസ്റ്റിക്ക് വസ്തുക്കളോ ലഹരി പദാർത്ഥങ്ങളോ ഒന്നും അനുവദനീയമല്ല.എല്ലാം ചെക്ക് ചെയ്തിട്ടേ കയറ്റി വിടൂ.
വെള്ളക്കുപ്പികൾ തന്നെ താഴെ നിന്നും സീൽ ചെയ്യിച്ച് കുപ്പി ഒന്നിന് 50 രൂപ വെച്ച് അടപ്പിച്ചേ കയറ്റി വിടൂ. ഇറങ്ങിയതിനു ശേഷം കുപ്പി കാണിച്ചാൽ റീഫണ്ട് ലഭിക്കും
വേഗം വിട്ടോ...
റൂട്ട്--കൽപറ്റ-മേപ്പാടി-ചെമ്പ്ര

Comments
Post a Comment