ഉളുപ്പൂണി യിലേക്ക് ഒരു യാത്ര പോയാലോ


ഈ ഓണം ആഘോഷിക്കാൻ ഉള്പ്പുണി നിങ്ങളെ സ്വാഗതം ചെയുന്നു ചെയ്യുന്നു .. എങ്ങും പുക മറ തീർക്കുന്ന മഞ്ഞിൽ മഴ നനയാം, മഞ്ഞിൻ പുതപ്പു ചൂടാം, കാണാ കാനന ഭംഗി ആസ്വദിക്കാം ,പുൽമേടുകൾ നിറഞ്ഞ മലഞ്ചരുവുകളിൽ തണുത്ത കാറ്റേറ്റ് ജീപ്പിൽ ഓഫ് റോഡ് സഫാരി നടത്താം.. നാവിൽ കൊതിയൂറുന്ന നാടൻ ഭക്ഷണം കഴിക്കാം .. ഒപ്പം മനസൊന്നു തണുപ്പിക്കാൻ കോട്ടേജിനു മുന്നിലൂടെ കുണിങ്ങി കുഞ്ഞി ഒഴുകുന്ന കാട്ടരുവിയിലെ തണുത്ത വെള്ളത്തിൽ ഒരു കുളിയും ..






Comments

Popular posts from this blog

ചരിത്രം ഉറങ്ങുന്ന ആയിരനാഴി കോവിലകം.

വൈശാലി ഗുഹ

ഉറുമ്പിക്കരയിലേക്ക് ഒറ്റയ്ക്കൊരു ബൈക്ക് യാത്ര